തിരുവനന്തപുരം: ഇരുപത്തിമൂന്നാമതു രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി...
Kerala News
കൊച്ചി: സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ലഭ്യമാകണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് ലേബര്‍ കമ്മീഷണര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഡ്രൈവര്‍മാരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്. കണ്ടെത്തി. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍ കൈമാറി. പത്ത് കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതായി ഐജി...
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ നാടന്‍പാട്ട് വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. വേദിയില്‍ തിരശീല ഇല്ലാത്തതാണ് പ്രതിഷേധത്തിന് കാരണം. പ്രതിഷേധനത്തെ തുടര്‍ന്ന് നാടന്‍പാട്ട് മത്സരങ്ങള്‍ വൈകി. ഒമ്ബത് മണിക്ക്...
പുതുക്കാട്: പാടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് കര്ഷകന് മരിച്ചു. ചെങ്ങാലൂര്‍ കുണ്ടുകടവ് ഒഴുക്കൂരാന് ചന്ദ്രന്‍ (71) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിലേക്കു പോയ ചന്ദ്രന്‍ പ്രഭാത...
ആലപ്പുഴ: 59-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് പ്രത്യേക സുരക്ഷാ സംവിധാനങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി എത്തുന്ന...
കൊട്ടാരക്കര: കൊട്ടാരക്കരയില്‍ ചന്തയില്‍ തീപിടുത്തം കോടികളുടെ നഷ്ടം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടത്. യാത്രക്കാരാണ് തീപിടുത്തം പൊലീസിനെ അറിയിച്ചത്. 20 ഓളം സ്റ്റാളുകള്‍ പൂര്‍ണ്ണമായും കത്തി...
കൊച്ചി: പ്രമുഖ നാടക സംവിധായകനും, സിനിമ-സീരിയല്‍ നടനുമായ കരകുളം ചന്ദ്രന്‍ അന്തരിച്ചു. കുറച്ച് നാളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. അരനൂറ്റാണ്ടിലേറെകാലം നാടകരംഗത്ത് സജീവമായിരുന്നു. നാടകത്തില്‍ നടനും സംവിധായകനുമായി...
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ സമയത്ത് ഉള്‍പ്പെടെ സ്ത്രീ പ്രവേശനം തടയുന്ന രീതിയിലും സാധാരണ ഭക്തരെ തടയുന്ന രീതിയിലും അക്രമങ്ങള്‍ അഴിച്ചുവിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്...
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ നാളെ തുടക്കമാകും. പ്രളയം വന്നു പോയതിനാല്‍ ചെലവു കുറച്ചാണ് ഈ പ്രാവശ്യം അന്‍പത്തിയൊന്നാമത് കലാമോള നടത്തുന്നത്.വലിയ വേദികള്‍ ഇല്ലതെയാണ് കലോത്സവം...
