KOYILANDY DIARY.COM

The Perfect News Portal

Kerala News

ചെന്നൈ: തമി‍ഴ് നടന്‍ വിശാല്‍ അറസ്റ്റില്‍. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന് മുന്നില്‍ നടന്ന സംഘര്‍ഷത്തെ ത്തുടര്‍ന്നാണ് വിശാലിനെ അറസ്റ്റ് ചെയ്തത്. വിശാല്‍ അധ്യക്ഷ സ്ഥാനം...

തോടന്നൂര്‍: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദം ഇടത് മുന്നണിക്ക്. ലോക് താന്ത്രിക്ക് ജനതാദളിലെ ഏക പ്രതിനിധിയായ സുമ തൈക്കണ്ടിയാണ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക്...

ആലപ്പുഴ: നൂറനാട് കുടശനാട് എന്‍എസ്‌എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി റീത്ത് വച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍. വിക്രമന്‍നായര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്. സിസിടിവി...

തിരുവനന്തപുരം: പ്രളയ ബാധിത മേഖലകളില്‍ സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതി സംസ്ഥാനത്ത് പുരോഗമിക്കുന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് സംസ്ഥാനത്താകെ രണ്ടായിരം വീടുകളാണ് സഹകരണ വകുപ്പ്  നിര്‍മിച്ച്‌ നല്‍കുന്നത്. പ്രളയത്തില്‍...

കൊല്ലം: കല്ലുവാതുക്കലില്‍ വാഹനാപകടത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. കല്ലുവാതുക്കല്‍ ശ്രീരാമപുരം സ്വദേശിനി ഇന്ദിര(53)യും കുണ്ടറ പെരുമ്പുഴ സ്വദേശി അക്ഷയ് പ്രിവിന്റ്(22) എന്നിവരാണ് മരിച്ചത്. രാവിലെ കല്ലുവാതുക്കല്‍ ശ്രീരാമപുരത്ത്...

ദില്ലി: എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍...

തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ നയിക്കും. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി...

കോഴിക്കോട്: ഹര്‍ത്താലുകളെ നേരിടാന്‍ വ്യാപാരി വ്യവസായ മേഖല പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കും. ഇതിനായി നാളെ കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 31 സംഘടനകളുടെ...

കൊച്ചി: ജനുവരി ഒന്നിന്റെ വനിതാ മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന ഭീഷണി തന്നോട് വേണ്ടെന്ന് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ...

മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണ്. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം മഞ്ജുവിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്നും...