KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി : ശബരിമലയുടെ പേരില്‍ നുണപ്രചരണവുമായി ഇറങ്ങിയവര്‍ക്ക് ബഹുജനങ്ങളാകെ നല്‍കിയ മുഖത്തടിച്ചുള്ള രണ്ടാമത്തെ അടിയാണ് ഇന്നലെ പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലം. സ്ത്രീ പ്രവേശനം സംബന്ധിച്ച‌ സുപ്രീംകോടതി വിധി വന്നതിന‌്...

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് താക്കീതുമായി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് സംസ്ഥാന...

ദില്ലി: പുല്‍വാമ ഭീകരാക്രമത്തില്‍ പാക്കിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സെെനികര്‍ക്ക് നേരെയുണ്ടായ ആക്രമത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടുമെന്നും പിന്നിലുള്ളവര്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ‌് അടുത്ത വേളയില്‍ കേര‌ളത്തെ സാമ്ബത്തികമായി ഞെരുക്കി നേട്ടം കൊയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തില്‍ കൈവച്ചും നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ക്കു...

തിരുവനന്തപുരം:  അഞ്ചുമാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ മാര്‍ച്ചില്‍ വിതരണം ചെയ്യും. വര്‍ധിപ്പിച്ച നിരക്കിലുള്ള പെന്‍ഷന്‍തുകയും ഇതോടൊപ്പം മുന്‍കൂറായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍...

ന്യൂഡല്‍ഹി > നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത‌് ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ല എന്നാണ‌് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവകാശപ്പെട്ടത‌്. എന്നാല്‍, കേന്ദ്ര...

കണ്ണൂര്‍ : സമൂഹമാധ്യമത്തിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വിവിധ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധുവിന്‍റെ പരാതിയിലാണ് ഇവരെ...

തിരുവനന്തപുരം : ഖാദി ബോര്‍ഡിനോട‌് 50 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട‌് നടന്‍ മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടീസ‌്. മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി കാണിച്ചുള്ള വമ്ബന്‍ ടെക്സ‌്റ്റൈല്‍ ഷോപ്പിന്റെ...

തലശേരി: മുഖ്യസാക്ഷി ലുലു മര്‍ജാന്റെ നിര്‍ണായക വെളിപ്പെടുത്തലോടെ ഫസല്‍കേസ് വീണ്ടും ചര്‍ച്ചയാവുന്നു. സിബിഐ എങ്ങനെയാണ് സാക്ഷികളെയും പ്രതികളെയും സൃഷ്ടിക്കുന്നതെന്നതിന്റെ തെളിവായി മാറുകയാണ് ഫസല്‍കേസ‌്. കൊന്നവര്‍ നിയമപാലകര്‍ക്ക് മുന്നില്‍...

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് റെജിസ്ട്രര്‍ തപന്‍...