കൊച്ചി. സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച മുന്നേറ്റം. തൃശൂരിലും എറണാകുളത്തും മലപ്പുറത്തുമായി യുഡിഎഫില്‍ നിന്ന്‍ അഞ്ചും ബിജെപിയില്‍ നിന്നും...
Kerala News
പയ്യോളി: ഊർജം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയിൽ എത്തിക്കാൻ കേരള സർക്കാർ ആരംഭിച്ച സ്മാർട്ട് എനർജി പ്രോഗ്രാമിന്റ വടകര വിദ്യാഭ്യാസ ജില്ലാതല ഊർജ്ജോത്സവം പയ്യോളി ജി.വി.എച്ച്.എസ്.എസ്സിൽ നടന്നു. വടകര...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളെ തോല്‍പ്പിക്കും വിധത്തില്‍ ആത്യധുനിക സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഏഴുനിലകളിലായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കില്‍ നൂതനമായ എല്ലാ ചികില്‍സാ സൗകര്യങ്ങളും ഉണ്ട്. 146...
ഒടുവില്‍ ഒരുപിടി ചാരമായി മാറിയ രാഖി കൃഷ്ണയ്ക്ക് നല്‍കിയ അന്ത്യകര്‍മ്മം വികാരനിര്‍ഭരരംഗങ്ങള്‍ക്ക് സാക്ഷ്യമേകി. ചലനമറ്റ മകളുടെ ശരീരത്തില്‍ അന്ത്യാഞ്ചലി അര്‍പ്പിക്കാന്‍ അമ്മയ്ക്കു കഴിഞ്ഞില്ല. അച്ചന്‍ മകളെ അന്ത്യചുമ്ബനം...
തൊടുപുഴ: പ്രമുഖ സഹകാരിയും ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കുമ്ബങ്കല്ല് മുണ്ടയ്ക്കല്‍ എം.എസ്.എം ലബ്ബ (84) നിര്യാതനായി. കാല്‍ നൂറ്റാണ്ടോളം കാരിക്കോട് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു....
തൃശൂര്‍: സിപിഐ എം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ‌്‌എസ‌് മുന്‍ ശാഖാ മുഖ്യശിക്ഷക‌്. രാജ്യത്തെ വിഷലിപ‌്തമാക്കുന്ന ആര്‍എസ‌്‌എസ‌് സംഘപരിവാര്‍ വര്‍ഗീയ രാഷ‌്ട്രീയം...
തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ശബരിമല വിഷയം ഉന്നയിച്ചാണ് ഇന്നും പ്രതിപക്ഷം ബഹളം ഉണ്ടാക്കിയത്. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്ന് സ്‌പീക്കര്‍ പി...
കൊല്ലം: ഫാത്തിമ മാത കോളെജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ബോര്‍ഡും സെക്യൂരിറ്റി ഗാര്‍ഡ്...
തൃശൂര്‍: ചാലക്കുടി സൗത്ത് ജങ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തുന്നതിനിടെ രണ്ടു പേരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പനമ്ബിള്ളി സെന്ററിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേരുടെ മരണത്തിനിരയാക്കിയ നിപ വൈറസിനെതിരെ വീണ്ടും ജാഗ്രതാ നിര്‍ദേശം. ആരോഗ്യ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ അവസാനം മുതല്‍ ജൂണ്‍ മാസം...
