KOYILANDY DIARY

The Perfect News Portal

നൗഷാദിൻ്രെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പാചകകലാ വിദഗ്ദ്ധനും സിനിമാ നിർമ്മാതാവുമായ നൗഷാദിൻ്രെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ടെലിവിഷൻ ഷോകളിലൂടെ രുചി വൈവിധ്യങ്ങളെ പരിചയപ്പെടുത്തി കേരളീയർക്കാകെ നൗഷാദ് പ്രിയങ്കരനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *