KOYILANDY DIARY.COM

The Perfect News Portal

Calicut News

. പയ്യോളി: കരകൗശല വിദ്യയുടെ വൈവിധ്യങ്ങൾ ഒത്തുചേരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മഹോത്സവത്തിന് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. 15 വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ...

. കോഴിക്കോട്: സമൂഹത്തിൽ ചെറുപ്പക്കാർപോലും ഭാഗ്യാന്വേഷികളായി മാറിയെന്ന് എഴുത്തുകാരൻ ടി പത്മനാഭൻ. പി കെ പോക്കറുടെ ആത്മകഥ 'എരിക്കിൻ തീ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം. ഭയലേശമില്ലാതെ അഭിപ്രായം പറയാൻ...

. വടകര: വടകര കീഴൽ യൂണിറ്റ് വാർഷികവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജ്ഞാനപ്രദായിനി വായനശാലയിൽ നടന്നു. ജില്ലാ കമ്മിറ്റി മെമ്പറും പ്രശസ്ത സാഹിത്യകാരനുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സിഐടിയു കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.  ജനുവരി 11, 12 തിയ്യതികളിലായി കൊയിലാണ്ടിയിൽ ആനത്തലവട്ടം ആനന്ദൻ, കെ.വി രാഘവൻ നഗറുകളിലായാണ്...

. ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ദീപാലംകൃതമായ മാനാഞ്ചിറയിലെ ‘ലൈറ്റ് ഷോ’ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെൻ ആരംഭിക്കുമെന്ന് മന്ത്രി...

. കോഴിക്കോട് പുതുപ്പാടിയിൽ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ മറവിൽ മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ അരങ്ങേറിയ ആക്രമണത്തിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. LDF സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാൻ പണം നൽകിയ വ്യക്തിയുടെ...

കൈതക്കല്‍: കേരള ഗണക കണിശ സഭ മുൻ ജില്ലാ പ്രസിഡണ്ടും ജില്ലാ രക്ഷാധികാരിയും സംസ്ഥാന കമ്മറ്റി അഗവുമായ രമേശൻ പണിക്കർ പുറാട്ട് കൈതക്കലിന്റെ നിര്യാണത്തിൽ കെ.ജി.കെ.എസ് അനുശോചിച്ചു....

. കോഴിക്കോട് മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തി. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. ഇയാളുടെ പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെ മകൻ ആക്രമിക്കാൻ എത്തിയപ്പോൾ കുത്തിയതാണെന്ന് ഇയാൾ...

. ചേളന്നൂർ: അമ്പലത്തുകുളങ്ങര അൽഫജർ വീട് വള്ളുവ മീത്തൽ പരേതനായ മൊയ്തീൻ കോയയുടെ മകൻ സുലൈമാൻ (61) നിര്യാതനായി. ദീർഘകാലമായി അബുദാബിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. മാതാവ്: ആയിഷ....

. ചാലിയാറിൽ ബേപ്പൂർ -ചാലിയം കടത്തുസർവീസ് ആരംഭിക്കുന്നതിനായി പുതിയ റോ-റോ ജങ്കാർ എത്തി. ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് ആരംഭിക്കുന്നതിനൊപ്പം സർവീസ് തുടങ്ങുന്നതിനുദ്ദേശിച്ചാണ് മികച്ച സൗകര്യങ്ങളുള്ള പുതിയ...

error: Content is protected !!