കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ആശുപത്രികൾക്ക് മുമ്പിൽ പ്രക്ഷോഭം...
Calicut News
കോട്ടക്കൽ: അയ്യപ്പൻ ലോട്ടറി ഏജൻസിയുടെ പുതിയ ശാഖ കോട്ടക്കലിൽ പ്രവർത്തനമാരംഭിച്ചു. മലപ്പുറം കോട്ടക്കൽ എ.വി.എസ് ഡിപ്പോയ്ക്ക് സമീപമാണ് പുതിയ ശാഖ പ്രവർത്തനമാരംഭിച്ചത്. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി...
കോഴിക്കോട്: പുറക്കാട്ടിരിയിലെ എ സി ഷൺമുഖദാസ് സ്മാരക ചൈൽഡ് ആൻഡ് അഡോളസന്റ് ആശുപത്രി സ്വതന്ത്ര ഇൻസ്റ്റിറ്റ്യൂട്ടാക്കി ഉയർത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ഥാപനത്തെ ഭിന്നശേഷി ...
കോഴിക്കോട്: മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൗൺസിലിന്റെ സ്പെഷ്യൽ കൺവെൻഷൻ ആഗസ്റ്റ് 22നു ചൊവ്വാഴ്ച ചേരുമെന്ന് ജനറൽ കൺവീനർ എംപി മൊയ്‌ദീൻ കോയ അറിയിച്ചു. പകൽ 10.30നു മാവൂർ...
കോഴിക്കോട്: ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ, മണ്ഡലം ഭാരവാഹികളെ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി തോമസ് നാമനിർദ്ദേശം ചെയ്തു. ജില്ലാ പ്രസിഡണ്ടായി കെ.കെ അബ്ദുള്ളയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു....
കൊയിലാണ്ടി: ഓണാഘോഷത്തോടനുബന്ധിച്ച് കോരപ്പുഴയിൽ ഉത്രാടം നാളിൽ ജലോത്സവം. കോരപ്പുഴയിലെ കലാസാംസ്കാരിക സംഘടനയായ സ്പൈമോക്കിൻറെ നേതൃത്വത്തിലാണ് ഉത്രാടം നാളിൽ ജലോത്സവം നടത്തുന്നത്. മിനി മാരത്തോൺ തോണി തുഴയൽ മത്സരം,...
ഫറോക്ക്: കൺസ്യൂമർ ഫെഡ് സഹകരണത്തോടെയുള്ള ഓണച്ചന്തകൾക്ക് ജില്ലയിൽ തുടക്കം. ജില്ലാ ഉദ്ഘാടനം ഫറോക്ക് സഹകരണ ബാങ്കിന്റെ ഓണച്ചന്ത തുറന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു....
കോഴിക്കോട്: ഓണാഘോഷം കളറാക്കാൻ കോഴിക്കോടിൻറെ രാത്രിക്കാഴ്‌ചകൾക്ക് ഇനി പലവർണ തിളക്കം. വിനോദ സഞ്ചാരവകുപ്പും ജില്ലാ ഭരണകേന്ദ്രവും ഡിടിപിസിയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് നഗരം ദീപാലംകൃതമാക്കിയത്. കോർപറേഷൻ പരിധിയിലെ...
കോഴിക്കോട്: വർഗീയതയ്‌ക്കും വംശീയതയ്‌ക്കുമെതിരെ സ്‌ത്രീകൾ സ്നേഹക്കൂട്ടായ്മ സംഘടിപ്പിച്ചു. ‘ഇന്ത്യയെ രക്ഷിക്കൂ’ മുദ്രാവാക്യവുമായി മേഖലകളിൽ നടന്ന സ്നേഹക്കൂട്ടായ്മകളിൽ ജില്ലയിൽ വിവിധയിടങ്ങളിലായി ആയിരങ്ങൾ അണിനിരന്നു. സാംസ്‌കാരിക ഘോഷയാത്രയും ഫ്ലാഷ്‌മോബും കലാപരിപാടികളുമുണ്ടായി. കോഴിക്കോട്...
കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ വടകരയിലും മാഹിയിലുമായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരിക്ക്...
