KOYILANDY DIARY

The Perfect News Portal

ഇന്നത്തെ പരിപാടികൾ

ഇന്നത്തെ പരിപാടികൾ

കക്കുന്നത്ത് മാപ്പിള എല്‍.പി. സ്‌കൂള്‍ സമഗ്രവിദ്യാലയ വികസന സെമിനാര്‍ ഉദ്ഘാടനം. പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. 2.00.

പി. എം. കെ. എസ്. വൈ. ജില്ലാ കിസാന്‍മേള-ഉര്‍വരം-2017. മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, എ.കെ. ശശീന്ദ്രന്‍. കൂട്ടാലിട-കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്. 10.00.

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രോത്സവം; ആറാട്ട് ദിവസമായ ഇന്ന്‌ വൈകുന്നേരം കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നു എഴുന്നള്ളിപ്പ്, പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, കുളിച്ചാറാടിക്കല്‍, വെടിക്കെട്ട്, പാണ്ടിമേളം, വര്‍ഷത്തിലൊരിക്കലുള്ള പടിഞ്ഞാറെ...