ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് , യൂണിവേഴ്സിറ്റി അസി. രജിസ്ട്രാർ സക്കറിയ ക്ലാസ് നയിക്കുന്നു. വൈകീട്ട് 3.30, കലാ ക്ഷേത്രം ഹാൾ 5 years ago reporter
ഇന്നത്തെ പരിപാടികൾ കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “നല്ല കുടുംബം. നല്ല സമൂഹം ” എന്ന വിഷയത്തിൽ എച്ച്.ആർ.ഡി.ട്രെയിനർ ഹേമപാലൻ ക്ലാെസെടുക്കുന്നു. വൈകീട്ട് 3 മണി കലാക്ഷേത്രം ഹാൾ 5 years ago reporter
ഇന്നത്തെ പരിപാടികൾ വടകര വിജയ ഹോട്ടൽ ഓഡിറ്റോറിയം. ഒയിസ്ക വടകര ചാപ്റ്റർ ജനറൽ ബോഡിയോഗം. 6.45 6 years ago reporter
ഇന്നത്തെ പരിപാടികൾ വില്ല്യാപ്പള്ളി യു.പി സ്കൂള്‍: യുവജനതാദള്‍(യു) വില്ല്യാപ്പള്ളി പഞ്ചായത്ത് നിശാക്യാമ്പ്- 6.00 6 years ago reporter
ഇന്നത്തെ പരിപാടികൾ വില്ല്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ്- നവയുഗ കലാ-സാംസ്കാരിക വേദി വാര്‍ഷികം- അലി അക്ബര്‍- 6.00 6 years ago reporter
ഇന്നത്തെ പരിപാടികൾ ഇരിങ്ങല്‍ സര്‍ഗാലയ: കേരള പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനം- സാംസ്കാരിക സമ്മേളനം- യു.എ.ഖാദര്‍-4.00, പോലീസ് കവി സമ്മേളനം-5.00 6 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി സി.കെ.ജി. ഹാള്‍: കെട്ടിടനിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് കൊയിലാണ്ടി മണ്ഡലം സമ്മേളനം സ്വാഗതസംഘം രൂപവത്കരണ യോഗം: 4.00 6 years ago reporter
ഇന്നത്തെ പരിപാടികൾ വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം, സമൂഹപ്രസാദസദ്യ 1.00, ഇരട്ട തായമ്പക 7.00, വിളക്കിനെഴുന്നള്ളത്ത് 9.30 6 years ago reporter
ഇന്നത്തെ പരിപാടികൾ പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യ സന്നദ് ദാന സമ്മേളനം. ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാത്രി 7.00. 6 years ago reporter
ഇന്നത്തെ പരിപാടികൾ ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമം: സംഗീതഗുരുകുലം ത്രിമൂര്‍ത്തി സംഗീതോത്സവം. ഉദ്ഘാടനം ഹരിപ്പാട് കെ.പി.എന്‍. പിള്ള 10.00, സംഗീതക്കച്ചേരി മാസ്റ്റര്‍ നാരായണന് 6.00 6 years ago reporter