ഇന്നത്തെ പരിപാടികൾ
ഇന്നത്തെ പരിപാടികൾ
* ജെ.സി. ബോസ് ജൈവ കുടുംബകൃഷി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നേത്രപരിശോധനയും തിമിര നിര്‍ണയവും ഉദ്ഘാടനം സി.കെ. നാണു എം.എല്‍.എ. മടപ്പള്ളി...
കൊയിലാണ്ടി> പാർക്കിങ്ങ് ഫീസ് വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി സെൻട്രൽ മേഖല കമ്മറ്റി നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5.30ന് റെയിൽവെസ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പുതുവര്‍ഷത്തില്‍ കിടപ്പാടമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള പദ്ധതിയുടെ പ്രഖ്യാപനം നടത്തി നടന്‍ ദിലീപ്. തന്റെ ഫെസ്ബുക്ക് പേജിലൂടെ പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന ദിലീപ് സുരക്ഷിത ഭവനം എന്ന...
ഡല്‍ഹി: ജിംനാസ്റ്റിക്സ് താരം ദീപ കര്‍മാകര്‍ക്കും ഷൂട്ടിങ് താരം ജിത്തു റായിക്കും ഖേല്‍രത്ന പുരസ്കാരം. അത്ലറ്റ് ലളിത ബാബര്‍, ഹോക്കി താരം വി.രഘുനാഥ്, ബോക്സിങ് താരം ശിവ്...