ഇന്നത്തെ പരിപാടികൾ എക്കോ കൊയിലാണ്ടി വളപ്പ് ആരംഭിക്കുന്ന നവാസ് നിസാര്‍ നോളജ് സെന്റര്‍ ഉദ്ഘാടനം -മുല്ലപ്പള്ളി രാമചന്ദ്രന് എം.പി.-6.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ പതങ്കയം ചെറുകിട ജവൈദ്യുതി പദ്ധതി ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്. സെന്റ് തോമസ് എല്‍.പി. സ്കൂള്‍. നെല്ലിപ്പൊയില്‍. 3.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ എം.വി.ആര്. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്. ചൂലൂര്‍. 4.00 7 years ago reporter
ഇന്നത്തെ പരിപാടികൾ പുറമേരി കുഞ്ഞല്ലൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവവും ഭാഗവതസപ്താഹയജ്ഞവും. പാലക്കാട് നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത് 7.30. 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി ഗവ. ഫിഷറീസ് യൂ.പി. സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന് സ്കൂള്‍ ഹാള്‍ 2.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി ആര്‍ട്ട് ഗാലറി ഉദ്ഘാടനം കേരളാ ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് റെയില്വേസ്റ്റേഷന് റോഡ് ശ്രദ്ധഹാള് 5.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി കുറുവങ്ങാട് പടിഞ്ഞാറിടത്ത് നാഗക്ഷേത്രത്തില്‍ നവീകരണ കലശവും പുനഃപ്രതിഷ്ഠയും പാമ്പുമേക്കാട്ട് വല്ലഭന് നമ്പൂതിരി. 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടി നഗരസഭാ സ്വാപ്പ്ഷോപ്പ് ഉദ്ഘാടനം ചെയര്മാന് അഡ്വ: കെ. സത്യന് ടൗണ്‍ഹാള്‍ പരിസരം 11.00 7 years ago reporter
ഇന്നത്തെ പരിപാടികൾ 7 years ago reporter വടകര റെയില്‍വേ കോളനി മുത്തപ്പന് ക്ഷേത്രത്തില്‍ വെള്ളാട്ടം 5.30.
ഇന്നത്തെ പരിപാടികൾ 7 years ago reporter ക്ഷീരകര്‍ഷകരുടെ കൂട്ടായ്മ. വെള്ളിക്കുളങ്ങര സ്കൂള്‍ പരിസരം 5.00.