ഇന്നത്തെ പരിപാടികൾ അരങ്ങാടത്ത് കോയാന്റെ വളപ്പില്ഭഗവതിക്ഷേത്രം, കിഴക്കെകാവ് കളരി ഭഗവതി ക്ഷേത്രം ഉത്സവം വിദ്യാമന്ത്ര പുഷ്പാര്‍ച്ചന രാവിലെ 7.30, കലശാഭിഷേകം 10.00, ഇളനീര്‍കുലവരവ് 4.00, നൃത്ത പരിപാടി രാത്രി 8.30 7 years ago reporter
ഇന്നത്തെ പരിപാടികൾ പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രോത്സവം ദ്വാദശ തായമ്പക രാത്രി 8.00, ഗാനമേള 8.30, വിളക്കിനെഴുന്നള്ളിപ്പ് 9.30 7 years ago reporter
ഇന്നത്തെ പരിപാടികൾ പന്തലായനി കാളിയമ്പത്ത് ഭഗവതിക്ഷേത്രം കളംപാട്ട്-തിറമഹോത്സവം മുണ്ഡ്യന് കൊടുക്കല്‍ രാവിലെ 10.00, ശാക്തേയപൂജ രാത്രി 7.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ ചെങ്ങോട്ടുകാവ് പുനത്തുംപടിക്കല്‍ ക്ഷേത്ര മഹോത്സവം തായമ്പക രാത്രി 7.30, തിയ്യാട്ട് 9.00, കളമെഴുത്തും പാട്ടും 11.00. 7 years ago reporter
ഇന്നത്തെ പരിപാടികൾ അരിക്കുളം ഒറവിങ്കല്‍ ഭഗവതിക്ഷേത്രം താലപ്പൊലി മഹോത്സവം അര്ദ്ധനാരീശ്വരനൃത്തം 6.30, നൃത്തസന്ധ്യ 7.15, തായമ്പക-മട്ടന്നൂര്‍ കൊട്ടാരം വിനു 9.15. 7 years ago reporter
ഇന്നത്തെ പരിപാടികൾ മരളൂര്‍ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ചെണ്ട അരങ്ങേറ്റം രാത്രി 7.00, മെഗാഷോ 7 years ago reporter
ഇന്നത്തെ പരിപാടികൾ പള്ളിക്കര എ.എല്‍.പി. സ്കൂള്‍ 115-ാം വാര്‍ഷികാഘോഷവും യാത്രയയപ്പും. ഉദ്ഘാടനം യു.കെ. കുമാരന് സ്കൂള്‍ഹാള്‍ 4.00 7 years ago reporter
ഇന്നത്തെ പരിപാടികൾ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് മേപ്പയ്യൂര്‍ മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ സമാപനപൊതുസമ്മേളനം- ഉദ്ഘാടനം കെ. മുരളീധരന് എം.എല്‍.എ. . മേപ്പയ്യൂര്‍ ടൗണ്‍ .5.00 7 years ago reporter
ഇന്നത്തെ പരിപാടികൾ മരളൂര്‍ മഹാദേവക്ഷേത്രം ആറാട്ട് ഉത്സവം. ഓട്ടന്‍ തുള്ളല്‍-മുചുകുന്ന് പത്മനാഭന് രാത്രി 7.00, കലാസന്ധ്യ 8.30 7 years ago reporter
ഇന്നത്തെ പരിപാടികൾ കൊയിലാണ്ടിക്കൂട്ടം കാരുണ്യഹസ്തം പദ്ധതി ഉദ്ഘാടനവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് സ്വീകരണവും ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. പുതിയസ്റ്റാന്‍ഡ് 4.30 7 years ago reporter