KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ചെറുവലത്ത് (എള്ളിൽ) സി. ഗംഗാധരൻ മാസ്റ്റർ (78) നിര്യാതനായി

.
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചെറുവലത്ത് (എള്ളിൽ) സി. ഗംഗാധരൻ മാസ്റ്റർ (78) നിര്യാതനായി. എലത്തൂർ സിഎംസി ഹൈസ്കൂൾ അധ്യാപകനായിരുന്നു. പ്രമുഖ വാഗ്മിയും, ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: സരസ. മക്കൾ: അവദ് (സ്റ്റെപ്സ് ഫുട് വെയർ കൊയിലാണ്ടി), അപർണ്ണ. മരുമകൻ: രഞ്ജിത്ത്. സഹോദരങ്ങൾ: കാർത്ത്യായനി, വേലായുധൻ, കുഞ്ഞിരാമൻ, ശ്രീധരൻ, രാജൻ, പരേതനായ കൃഷ്ണൻ. സഞ്ചയനം: വെള്ളിയാഴ്ച.
Share news
error: Content is protected !!