KOYILANDY DIARY.COM

The Perfect News Portal

Blog

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച്‌ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് പരിഗണിക്കും....

മുംബൈ: ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ എന്നിവരടക്കം 40 പ്രമുഖരുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ മുംബൈ പോലീസ് തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാര്‍ഷിക അവലോകന യോഗത്തിനു...

ലാല്‍ ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയുടെ കഥാപാത്രത്തെ അവതരിപ്പിച്ച രാധിക വിവാഹിതയാകുന്നു. ഫെബ്രുവരി 12ന് ആലപ്പുഴയില്‍ വച്ചാണ് വിവാഹം. ദുബായിയില്‍ ജോലി ചെയ്യുന്ന അഭില്‍ കൃഷ്ണയാണ് രാധിക...

മിസ്റാത : ലിബിയയുടെ പടിഞ്ഞാറന്‍ നഗരമായ സില്‍ടെനില്‍ പൊലീസ് ട്രെയ്നിങ് സെന്ററിനെ ലക്ഷ്യമിട്ട് നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടു. പൊലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട...

തിരുനെല്‍വേലി> തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. 25  പേര്‍ക്ക്  പരിക്കേറ്റു.  ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരം. മരിച്ചവരില്‍ 9 പേര്‍...

കൊയിലാണ്ടി> "കേരളം മണ്ണും മനസ്സും" എന്നീ മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജനുവരി 26 മുതല്‍ സംസ്ഥാനത്ത് പര്യടനം നടത്തും. കലാ ജാഥ ജനുവരി 31ന്...

കൊയിലാണ്ടി> മതനിരപേക്ഷ-അഴിമതി മുക്ത കേരളം എന്ന മുദ്രാവാക്യവുമായി സി.പി.ഐ.എം പി.ബി പിണറായി വിജയന്‍ നയിക്കുന്ന  നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം 2ന് കാട്ടിലപ്പീടകയില്‍ ഉദ്ഘാടനം ചെയ്ത കൊയിലാണ്ടി മണ്ഡലം...

കൊയിലാണ്ടി > കഴിഞ്ഞ മാസം മത്സ്യ ബന്ധനത്തിന് പോയ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഇതുവരെയും പ്രഖ്യാപിച്ചില്ല. നവംബര്‍ 28നായിരുന്നു കാട്ടിലപ്പീടിക കണ്ണന്‍കടവ്...

തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ കടന്നു ഭീകരര്‍ ആക്രമണം നടത്തിയതിനെക്കുറിച്ച്‌ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. തിരുവനന്തപുരത്ത് കേരള സ്റ്റേറ്റ് സര്‍വീസ്...

കൊയിലാണ്ടി> കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌ക്കൂള്‍ ഏകദിന രക്ഷാകര്‍തൃ ശില്‍പശാല സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ ശ്രീജാറാണി അദ്ധ്യക്ഷയായി.

error: Content is protected !!