KOYILANDY DIARY

The Perfect News Portal

ബദ്‌രിയ്യ ഇനി സോളാറില്‍ പ്രകാശിക്കും

കൊയിലാണ്ടി: ബദ്‌രിയ്യ ഇനി സോളാറില്‍ പ്രകാശിക്കും. മദ്രസത്തുല്‍ ബദ്‌രിയ്യ അറബിക് ആന്റ് ആര്‍ട്‌സ് കോളജില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റ് ഉദ്ഘാടനം എം എം പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. എം അബ്ദുല്ലക്കുട്ടി, പി പി അനീസ് അലി, എം എ ഹാശിം, സി പി അബൂബക്കര്‍, സി എച്ച് അബ്ദുല്ല, ബഷീര്‍ അമേത്ത് മുഹമ്മദ്, കെ പി അമീര്‍ അലി, എം അമീനൂദ്ധീന്‍, ടി പി അബ്ദു റഹിമാന്‍, പി പി ഇസ്ഹാഖ്, എം പി മമ്മൂട്ടി, ഹാശിം താമം, ടി പി ഷബീര്‍, ഇബ്രാഹിം പുതുമ എന്നിവർ പ്രസംഗിച്ചു.