KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി:  സെമിനാർ സംഘടിപ്പിച്ചു കൊയിലാണ്ടി റോട്ടറി ക്ലബ്ബ് കൊയിലാണ്ടിയും, ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി പത്താംതരം വിദ്യാർത്ഥികൾക്കായി പരീക്ഷയെങ്ങനെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ...

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന്‍ എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ്...

ഹരിപ്പാട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയെ ആക്രമിച്ച്‌ മോഷണത്തിന് ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരുവാറ്റ വടക്ക് മുല്ലശ്ശേരില്‍ വീട്ടില്‍ ശൈലേഷ് (35)നെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ്...

കോട്ടയം: കെവിന്‍ കൊലകേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ ഇന്ന് പ്രാഥമികവാദം തുടങ്ങും. കുറ്റം ചുമത്തുന്നതിന് മുമ്ബുള്ള വാദം ഇന്ന് തുടങ്ങാനാണ് കോടതിയുടെ നിര്‍ദ്ദേശം. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച മുഴുവന്‍...

ചെന്നൈ: നിരോധിച്ച കീടനാശിനികള്‍ സുലഭമായി കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത് തമിഴ്നാട്ടില്‍ നിന്ന്. അംഗീകൃത കീടനാശിനികളുടെ വ്യാജ ലേബല്‍ പതിച്ചാണ് തമിഴ്നാട്ടിലെ ഇടനിലക്കാര്‍ നിരോധിത മരുന്നുകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്....

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ...

ദില്ലി: പാന്‍റ്സിന് പകരം സാരി ധരിക്കാന്‍ അവതാരകയ്ക്ക് ഉപദേശം നല്‍കി അഭിനേത്രിയും ബിജെപി നേതാവുമായ മൗഷുമി ചാറ്റര്‍ജി. സൂറത്തിലെ ഒരു ഹോട്ടലില്‍ ബിജെപി നേതാവ് നിതിന്‍ ബാജിയാവാലയ്‌ക്കൊപ്പം...

യുഎഇയില്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് തടസ്സമാകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളില്‍ വിലക്കേര്‍പ്പെടുത്തി. ഇവയുടെ പട്ടിക മന്ത്രാലയം യു.എ.ഇ.യിലെ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്തു. ഹോട്ട് ഡോഗുകളും...

കൊയിലാണ്ടി: പുനർ നിർമിച്ച കീഴരിയൂർ വടക്കും മുറി ജുമാ മസ്ജിദിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച  എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിക്കും. സയ്യിദ്...

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ പുനഃ പരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ തുക ഇരട്ടി ആയി മടക്കി നല്‍കണം എന്ന ഉത്തരവിന്...