KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കമ്പനി മാനേജര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്‌നോപാര്‍ക്കിലെ ഒരു ഐ.ടി കമ്ബനിയില്‍ മാനേജരായ സുമേഷ് നായര്‍ക്കെതിരെയാണ്...

തൃ​ശൂ​ര്‍: ശ​ബ​രി​മ​ല സ​മ​ര​ത്തെ ചൊ​ല്ലി ബി​ജെ​പി കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ത​ര്‍​ക്കം. സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ നി​രാ​ഹാ​ര സ​മ​രം അ​നാ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് മു​ര​ളീ​ധ​ര​പ​ക്ഷം ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഈ ​സ​മ​രം...

കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് ചര്‍ച്ച പൂര്‍ത്തിയായെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് രംഗത്ത്. മുല്ലപ്പള്ളി പറഞ്ഞ കാര്യം തനിക്കറിയില്ലെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. എല്‍പി, യുപി ,ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി ഘടന മാറ്റാനാണ് ശുപാര്‍ശ. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട്...

ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആയ " സീഷിയം 137" നിറച്ച കണ്ടയ്നര്‍ ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം...

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ തന്‍റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച്‌ അദ്ദേഹം പറഞ്ഞതെന്നും...

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. സ്ഥാനാര്‍ഥിത്വം തള്ളാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികും രംഗത്തെത്തി....

മുംബൈ: മുംബൈയില്‍ പ്രിന്‍റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാത്ക്കറി(58)ന്റെ തിരോധാനം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തില്‍ ഗണേഷിന്റെ സുഹൃത്തും മുംബൈയിലെ സുബര്‍ബന്‍ സ്വദേശിയുമായ പിന്‍റു കിസാന്‍ ശര്‍മ്മയെ പൊലീസ്...

ലക്‌നൗ: പൂര്‍ണ ഗര്‍ഭിണിക്ക്‌ ചികിത്സ നിഷേധിച്ച്‌ തിരിച്ചയച്ചതിനെ തുടര്‍ന്ന്‌ റോഡരികില്‍ കുഞ്ഞിന്‌ ജന്മം നല്‍കി യുവതി. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലെ സര്‍ക്കാര്‍ സാമൂഹികാരോ​ഗ്യ കേന്ദ്രത്തിലാണ്‌ മനുഷ്യത്വരഹിതമായ ഈ...

കൊച്ചി: 'എല്ലാം ശരിയാകും' എന്നത് എല്‍ഡിഎഫിന്റെ വെറും പരസ്യവാചകമായിരുന്നില്ല. ഇച്ഛാശക്തിയുടെ വിളംബരം തന്നെയായിരുന്നു സര്‍ക്കാര്‍ നടപടിക്രമങ്ങളെല്ലാം കാലതാമസം എടുക്കുന്നവയെന്നാണ് പൊതുവെ കേട്ടിരുന്നത്. എന്നാല്‍ ആ കാലമെല്ലാം മാറിയെന്ന്...