KOYILANDY DIARY.COM

The Perfect News Portal

reporter

തൊഴില്‍ തട്ടിപ്പ് നടത്തിയതിന് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വി എസ് ശിവകുമാര്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന വാസുദേവന്‍നായരുടെ മകള്‍ ഇന്ദുജ നായര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്....

കണ്ണൂര്‍: ആ വേര്‍പാടിന‌് ഒരു വയസ‌് പൂര്‍ത്തിയാകാനിരിക്കുന്നതേയുള്ളൂ. വിടര്‍ന്ന കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമുള്ള ആ പെണ്‍കുട്ടി എന്നും മലയാളികളുടെ മനസിലുണ്ടാകും. സംസ്ഥാനതല നേഴ‌്സ‌സ‌് ദിനാഘോഷത്തിനായി കണ്ണൂര്‍ നായനാര്‍...

തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിലാക്കി പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരം ഇന്ന്. കണിമംഗലം ശാസ്താവിന്‍റെ ആദ്യ പൂരം വടക്കുംനാഥന്‍റെ സന്നിധിയിലേക്ക് പുറപ്പെട്ടു. വിവിധ ഘടക പൂരങ്ങള്‍ അല്‍പ്പ സമയത്തിനകം...

കൊയിലാണ്ടി: ഏ.കെ.ജി. റോളിംഗ് ട്രോഫിക്കും ടി. വി. കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേഴ്‌സ്അപ്പിനും വേണ്ടയുള്ള 41-ാംമത് സെവൻസ് ഫുട്‌ബോൾ മത്സരത്തിന് കൊയിലാണ്ടിയിൽ ഉജ്ജ്വല തുടക്കം. കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ...

കൊയിലാണ്ടി: DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് ഔപചാരിക തുടക്കമായി. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മേഖലയിൽ നടന്ന പരിപാടി...

കൊയിലാണ്ടി: ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പ്രദേശം എന്ന സന്ദേശമുയര്‍ത്തി നഗരസഭ തീവ്ര ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ നഗരത്തില്‍ നഗരസഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ...

കൊയിലാണ്ടി: നഗരസഭ 28ാം ഡിവിഷനിൽ ആരോഗ്യബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചനിയേരി സ്‌കൂളിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജുമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ഡോ: സന്ധ്യാ കുറുപ്പ്...

കോന്നി: അര്‍ധരാത്രിയില്‍ ചങ്ങല പൊട്ടിച്ചോടിയ ആന പരിഭ്രാന്തി സൃഷ്ടിച്ചു. ആറ് വാഹനങ്ങള്‍ തകര്‍ത്തു. മൂന്ന് മണിക്കൂറിലേറെ നേരം പരിശ്രമിച്ചാണ് ആനയെ തളച്ചത്. കല്ലേലി കുരിശിന്മൂടിനു സമീപത്തെ തോട്ടത്തില്‍...

കോട്ടയം: മഹിമയുടെ അച്ഛന്‍ മോഹനന്‍ നായര്‍ ഓട്ടോറിക്ഷാ തൊഴിലാഴിയാണ്. മകളെ വളര്‍ത്തിയതും ബിഎഡ് വരെ പഠിപ്പിച്ചതും ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം കൊണ്ടാണ്. മഹിമയും ചെറുപത്തിലേ ഓട്ടോ...

തൃ​ശൂ​ര്‍: ടാ​ങ്ക​ര്‍ ലോ​റി​യും ഓ​ട്ടോ റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ആ​റു വ​യ​സു​ള്ള അ​ല​ന്‍ കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ര്‍ മു​ണ്ടൂ​രി​നു...