KOYILANDY DIARY.COM

The Perfect News Portal

reporter

തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ആരോപിച്ച്‌ കേരളത്തിന്റെ ചോരയും നീരുമായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാറിന്റെ പുതിയ...

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ 28 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ചോദ്യബാങ്ക് വിപുലീകരിക്കാനും...

കൊയിലാണ്ടി: സേവാഭാരതി അയ്യപ്പസേവാകേന്ദ്രത്തിന്റെ ധന-വിഭവ സമാഹരണത്തോടനുബന്ധിച്ച് നടത്തിയ അയ്യപ്പസേവാ രഥയാത്ര സമാപിച്ചു. സമാപനസമ്മേളനം മനയടത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിനു സമീപമുള്ള സേവാകേന്ദ്രത്തില്‍ സിനിമാതാരം കൊല്ലം തുളസി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ നവംബര്‍ 24-ന് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ പോകുന്ന സമര വൊളന്റിയര്‍മാര്‍ക്ക് കൊയിലാണ്ടിയില്‍ യാത്രയയപ്പ് നല്‍കി. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി....

കൊയിലാണ്ടി: കേരളത്തിനകത്തും പുറത്തുമുള്ള അഞ്ഞൂറോളം വരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷൻ (ഐ. എ. എം. ഇ) കേരള സഹോദയ...

കൊയിലാണ്ടി: പുതുക്കി പണിത അരയൻകാവ് റോഡ് കെ.ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്ഥിവികസനഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു റോഡ് പുനർനിർമ്മിച്ചത്. നഗരസഭ ചെയർമാൻ...

കൊയിലാണ്ടി: രാജ്യത്തെ സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുകയും സുരക്ഷിതത്വം അപകടപ്പെടുത്തുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളിൽ നിന്നും ഭരണകൂടം പിന്മാറണമെന്ന് എസ്.വൈ.എസ് ജില്ലാ ലീഡേഴ്‌സ് എംപവർമെന്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു. കറൻസി പരിഷ്‌കരണത്ത...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കാശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് ഡി. വെ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പന്തലായനി മാങ്ങോട്ടുവയലിൽ നൗഷാദ് നഗറിൽ...

രജനീകാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ യന്തിരന്റെ രണ്ടാം ഭാഗത്തില്‍ യന്തിരന്‍2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകനായ ശങ്കര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ്...

കേക്കുകള്‍ പലവിധത്തിലുണ്ട്. എന്നാല്‍ രുചികളില്‍ എന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വ്യത്യസ്തതയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും പ്രധാന്യം നല്‍കുന്നു. ഏത് ഭക്ഷണമാണെങ്കിലും രുചിയോടൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കും. കാരറ്റ്...

error: Content is protected !!