KOYILANDY DIARY

The Perfect News Portal

koyilandydiary

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി. എം. കുഞ്ഞിരാമൻ നായരുടെ ആറാം അനുസ്മരണ സമ്മേളനം സി.പി.ഐ. സംസ്ഥാന കൗൺസിലംഗം സി. എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി ഐ...

ചിങ്ങപുരം: കിടപ്പ് രോഗികൾക്ക് സാന്ത്വന സ്പർശമേകി വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ ജെ.ആർ.സി.കേഡറ്റുകൾ.. നാട് മുഴുവൻ ഓണാഘോഷ തിരക്കിലേക്ക് കടക്കുമ്പോൾ ആഘോഷങ്ങളിൽ പങ്കുചേരാനാവാതെ വീടകങ്ങളിലെ കിടപ്പിലായ പാവപ്പെട്ട രോഗികൾക്കാണ് വന്മുകം-...

മാനന്തവാടി: വയനാട് തലപ്പുഴ മക്കിമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ  പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം...

പുതുപ്പള്ളി: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിൽ തൻറെ പേരിൽ ആൾമാറാട്ടം നടത്തി ജോലിചെയ്‌ത്‌ പണം തട്ടിയെന്ന യുവതിയുടെ പരാതിയിൽ പൊലീസ്‌ കേസെടുത്തു. ആൾമാറാട്ടം, ജോലി തട്ടിപ്പ്‌, വഞ്ചന എന്നീ...

കൊയിലാണ്ടി: വിശുദ്ധ ഖുർആൻ പ്രമേയമാക്കി സംഘടിപ്പിച്ച ക്യു കൗൻ ഖുർആൻ കോൺഫറൻസ് സമാപിച്ചു. മാനവരാശിക്കുള്ള സമഗ്ര വഴികാട്ടി എന്ന ശീർഷകത്തിൽ ഓഗസ്റ്റ് 10ന് ആരംഭിച്ച ഖുർആൻ ക്യാമ്പയിന്റെ...

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹ ബാധിതരായ കോളേജ്‌ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് 20 മിനിട്ടു വീതം അധിക സമയം അനുവദിച്ചു. സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ...

കൊയിലാണ്ടി: അരിക്കുളം - രേഖകളില്ലാതെ ഓടിയ വഗാഡ് കമ്പനിയുടെ ലോറി ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞുവെച്ചു. തുടർന്ന് കൊയിലാണ്ടി പോലീസ് എത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അരിക്കുളം മുക്കിലാണ്...

കാലടി അങ്കമാലി റൂട്ടില്‍ ബസ്സിനുള്ളില്‍ അഭ്യാസ പ്രകടനം നടത്തിയ ഡ്രൈവറെ പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിനുള്ളില്‍ ഉറക്കെ പാട്ട് വയ്ക്കുകയും സ്റ്റിയറിങ്ങില്‍ നിന്ന് കൈവിട്ട് അഭ്യാസപ്രകടനം നടത്തി...

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള തൻ്റെ ടീമിനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. മികച്ച യുവതാരങ്ങളെ ഒഴിവാക്കിയാണ് ഗാംഗുലി ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ...

കൊയിലാണ്ടി: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടേയും ഓണപ്പുലരികളെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. അത്തം അണയുന്നതോടെ ഓണാഘോഷങ്ങളുടെ തുടക്കമായി. അതിൽ ഒന്നാണ് പൂക്കളം ഒരുക്കൽ. അത്തപ്പൂക്കളത്തെക്കുറിച്ച് പഴയ തലമുറക്കിടയിൽ ചില ഐതിഹ്യങ്ങൾ...