KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ വരുണ്‍സിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്...

തിരുവനന്തപുരം: ഊട്ടിയിലുണ്ടായി ​ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍, സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ജീവന്‍...

തിരുവനന്തപുരം: സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്ജ്. കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം...

പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്​ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ്...

കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍...

കൊയിലാണ്ടി : കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി വിളക്കും കർപ്പൂരാരാധനയും ഡിസംബർ 14-ന് ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങ്.

തിക്കോടി: ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ, നടയകം പാടശേഖര സമിതി നടത്തുന്ന ഇരുന്നൂറേക്കർ നെൽകൃഷിയുടെ നിലമൊരുക്കൽ തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. എം.കെ. വാസു...

കൊയിലാണ്ടി: ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും ആദരാജ്ഞലികൾ അർപ്പിച്ച് യുവമോർച്ച. ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ധീര സൈനികൻ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 ഡിസംബർ 09 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

error: Content is protected !!