KOYILANDY DIARY.COM

The Perfect News Portal

koyilandydiary

എലത്തൂർ: കോരപ്പുഴ പാലത്തിനു സമീപം കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് തിരു മംഗലത്ത് മാധവന്റെ മകൻ പി. രാഗേഷ് (37)...

തിരുവനന്തപുരം: പോത്തൻകോട് കല്ലൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലും ഓട്ടോയിലും എത്തിയ സംഘം കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. Fuad Ahammad(8am to 7pm)ഡോ. അഞ്ജുഷ (7pm to 8...

കൊയിലാണ്ടി: ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗഹൃദ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന ഭിന്നശേഷി വാരാചരണം...

കൊയിലാണ്ടി : ചേലിയ, മലയിൽ വിജിഷ (30) നിര്യാതയായി. കൊയിലാണ്ടി വോഡ ഫോൺ ഓഫീസ് ജീവനക്കാരിയായിരുന്നു. മലയിൽ ബാബുവിൻ്റെയും മോളിയുടെയും മകളാണ്. സഹോദരൻ: വിജീഷ്.

കൊയിലാണ്ടി: കോൺഗ്രസ്സ് നേതാവും മുൻ എം.എൽ.എ.യുമായ വിടി ബൽറാം സഞ്ചരിച്ച കാർ ഇടിച്ച് യുവതിക്ക് നിസ്സാര പരിക്കേറ്റു.. യുവതിയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാ്ൻ്റിന്...

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ശുചി മുറികൾ ശോചനീയാവസ്ഥയിൽ ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന മോട്ടോർ പമ്പ് കേടായിട്ട് ഇത് വരെയും പുന:സ്ഥാപിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നാല് ദിവസമായി മോട്ടോർ...

കൊയിലാണ്ടി: കീഴ്പയ്യൂർ മണപ്പുറം തടത്തിൽ അവറാൻ ഹാജി (മുറിച്ചാണ്ടി) (78) നിര്യാതനായി. മക്കൾ: മുനീർ (ഖത്തർ), റിയാസ് (മാലദ്വീപ്), റൂബിനാസ് (പഞ്ചായത്ത് സെക്രട്ടറി ജനതാദൾ (എസ്). റഷീദ. മരുമക്കൾ: അഷറഫ്...

പയ്യോളി: പുല്ലുമേയുന്നതിനിടയിൽ അഴുക്കു ചാലിൽ വീണ കുതിരയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന . തുറയൂർ പട്ടോന ബാബുവിന്റെ കുതിരയാണ് കാനയിൽ വീണത്. വടകര അസിസ്റ്റൻ്റ് സ്റ്റേഷൻ മാസ്റ്റർ...

കൊയിലാണ്ടി: പ്രദീപൻ പാമ്പിരികുന്ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വാക്കുകളുടെ സൂക്ഷ്മ രാഷ്ട്രീയം തിരിച്ചറിഞ്ഞും പ്രശ്നവൽക്കരിച്ചുമാണ് പ്രദീപൻ പാമ്പിരികുന്ന് ദളിത് സൈദ്ധാന്തികതയെ രൂപപ്പെടുത്തിയതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ശ്രീ...

error: Content is protected !!