KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 7 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ഉണ്ണിമായ  (24hr) 2.എല്ലുരോഗവിഭാഗം ഡോ. ഇർഫാൻ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു. നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം നഗരസഭാ ചെയർപേർസൺ സുധ...

കൊയിലാണ്ടി: വിയ്യൂർ മനയത്ത് സിന്ധു (46) നിര്യാതയായി. അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ: കല്യാണി അമ്മ. ഭർത്താവ്: ദീപക് (ഖത്തർ). മക്കൾ: സ്വാതി ലക്ഷ്മി, കേശവ്....

കൊയിലാണ്ടി: കേളപ്പജിയിലെ സോഷ്യലിസ്റ്റിനെ ചരിത്രം വിസ്മരിക്കുന്നുവെന്ന് കെ. ലോഹ്യ പറഞ്ഞു. കൊയിലാണ്ടിയിൽ ജനതാദൾ എസ് സംഘടിപ്പിച്ച കേളപ്പജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. 1951...

കൊയിലാണ്ടി: മുതിർന്ന സിപിഐ(എം) നേതാവും സിഐടിയു സംസ്ഥാന പ്രസിഡണ്ടുമായ ആനത്തലവട്ടം ആനന്ദൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ മൗന ജാഥയും അനുശോചന യോഗവും നടത്തി. സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടിപുതിയ ബസ്സ്...

കാപ്പാട്: വീ കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരി സൈക്യാട്രി ഹോം കെയർ വളണ്ടിയർ പരിശീലനം കണ്ണൻ കടവ് ക്രസെന്റ് കെട്ടിടത്തിൽ വെച്ച് നടത്തി. കോഴിക്കോട് പൂക്കോയ തങ്ങൾ...

കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. മൂന്നു...

കൊയിലാണ്ടി: കൊല്ലം നെല്ല്യാടി റോഡിൽ വഗാഡിൻ്റെ ലോറിയും ബസ്സും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം നെല്ല്യാടി റോഡിൽ കനലിൻ്റെ ഇറക്കത്തിലാണ് ബസ്സും വാഗാഡ് ലോറിയും തമ്മിൽ ഉരസിയത്....

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐയുടെ തുടരന്വേഷണം വൈകാതെ ആരംഭിക്കും. ഹൈക്കോടതി ഉത്തരവിൽ സിബിഐ ആസ്ഥാനത്ത്‌ നിന്ന്‌ തീരുമാനം വന്നാലുടൻ തിരുവനന്തപുരം യൂണിറ്റ്‌ അന്വേഷണത്തിലേക്ക്‌...

കൊയിലാണ്ടി: ചെങ്ങോട്ട് കാവ് പഞ്ചായത്തിൽ ഭരണ സ്തംഭനമെന്ന് ബിജെപി ആരോപിച്ചു. ഭരണ സ്തംഭനവും, അഴിമതിയും, സ്വജനപക്ഷപാതവും ആരോപിച്ച് ബി ജെ പി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും...

error: Content is protected !!