KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കുറുവങ്ങാട് കേളോത്ത് രാമചന്ദ്രൻ മാസ്റ്ററുടെ ശ്രീജ ടീച്ചറുടെയും മകൾ അഭിരാമി (24) നിര്യാതയായി. [ മാഹി ബി.എഡ് കോളേജ് വിദ്യാർത്ഥിയായിരുന്നു. സഹോദരൻ : ജയസൂര്യ.

കോട്ടയം ചിങ്ങവനത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവ് റിമാൻഡിൽ. ചിങ്ങവനം സ്വദേശി സിബി ചാക്കോയാണ് ഇന്നലെ പൊതുവഴിയിൽ നഗ്‌നതാ പ്രദർശനം നടത്തിയത്. അതേസമയം, ദൃശ്യങ്ങൾ...

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ. ബില്ലിൽ കൂടുതൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ ആരോഗ്യവകുപ്പിന് കത്തയച്ചു. ആയുഷ് വിഭാഗം ബില്ലിനെതിരെ നൽകിയ പരാതിയുടെ...

മറുനാടൻ മലയാളിയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ് പൂർത്തിയായി. ഓഫീസിലെ കമ്പ്യൂട്ടർ, ലാപ്ടോപ് എന്നിവയും, ജീവനക്കാരുടെ മൊബൈൽ ഫോണും പിടിച്ചെടുത്തു. ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനും,...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. ഇന്ന് 12 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത. മൺസൂൺ പാത്തി ( Monsoon Trough) നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും ...

വടകരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടങ്ങാരം കുനിയിൽ അരുണിന്റെ ഭാര്യ അശ്വനിയാണ് (26) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഒരു വർഷം മുമ്പാണ്...

തൃശൂർ: ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

ദമ്പതിമാർ പുഴയിൽ ചാടിയ സംഭവം: കാണാതായ ഭർത്താവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം മഞ്ചേരി ജെ.ടി.എസ്. സ്കൂളിനു സമീപം തട്ടാൻപുറത്ത് വീട്ടിൽ ജിതിൻ (30), ഭാര്യ വർഷ (23)...

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി സെൻട്രൽ...

തിരുവനന്തപുരത്ത് നവവധു ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന (22)യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട്...