KOYILANDY DIARY

The Perfect News Portal

ശ്രീചക്ര ത്രിദിന സംഗീത സാധന ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശ്രീചക്ര സെന്റർ ഫോർ മ്യൂസിക് സ്റ്റഡീസിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സംഗീത സാധന ക്യാമ്പ് പന്തലായിനി ബിപിസി ദീപ്തി. ഇ പി. ഉദ്ഘാടനം ചെയ്തു. യോഗത്തിൽപ്രൊഫ. കാവും വട്ടം വാസുദേവൻ, വിജിത്ത്, അഡ്വ. കെ. ടി. ശ്രീനിവാസൻ, ധന്യ, റെനീഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് മ്യൂസിക് മെഡിറ്റേഷൻ, ശ്രുതി സാധന, സ്വരജ്ഞാനം എന്നിവയിൽ പരിശീലനം നൽകും.