KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പയ്യോളി: അയനിക്കാടിന്റെ യുവ എഴുത്തുകാരി സഈദ നടേമ്മലിനെ അയ്യപ്പൻകാവ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു. "ലണ്ടൻ ടു കപ്പഡോക്കിയ" എന്ന സഞ്ചാര കൃതിയിലൂടെയാണ് സഈദ നടേമ്മൽ...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടിക്ക് അഭിമാനമായി രണ്ട് എ. ഗ്രേഡുകൾ കരസ്ഥമാക്കി ദേവിക വി. ചിത്രകലയിൽ വാട്ടർ കളർ പെൻസിൽ ഡ്രോയിംഗ് ഓയിൽ പെയിൻ്റിംഗിലാണ് കോഴിക്കോട് ജില്ലയെ...

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാംദിനവും പോയിന്‍റ് പട്ടികയിൽ കണ്ണൂരിന്‍റെ കുതിപ്പ്. കഴിഞ്ഞതവണ കിരീടം ചൂടിയ കോഴിക്കോടും പാലക്കാടും തമ്മിൽ മാറിയും മറിഞ്ഞും ചിലപ്പോൾ ഒപ്പത്തിനൊപ്പവും കണ്ണൂരിനു...

വെങ്ങളം: ''ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന'' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജനുവരി 20ന് നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണ ജാഥക്ക് വെങ്ങളം മേഖലയിൽ തുടക്കമായി....

കൊയിലാണ്ടി: പുളിയഞ്ചേരി അഞ്ചാം കണ്ടത്തിൽ എ.കെ.സി അബ്ദു മകൾ പുനത്തു വയൽ താമസിക്കും, പുതിയപുരയിൽ (ആമിനാസ്) നസറി (45) നിര്യാതയായി. മാതാവ്: മറിയം. ഭർത്താവ്: ഉമ്മർ. മക്കൾ: ...

കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്‌കൗട്ട്‌ & ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ...

അത്തോളി: കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ മൊബൈൽ ലാബിൻ്റെ...

തിക്കോടി: തിക്കോടി ചിറക്കൽ താമസിക്കും പുതിയപുരക്കൽ മമ്മു ഹാജി (62) വാഹനാപകടത്തിൽ മരണപ്പെട്ടു. മക്കൾ: മനാഫ്, മഫ്സിന, ഷാമില. മരുമക്കൾ: റഹീസ് (പള്ളിക്കര), ജാസിർ (അത്തോളി), ഫർസാന....

കേരള റവന്യൂ ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം  കൊയിലാണ്ടിയിൽ നടന്നു. എന്‍. ഇ ബലറാം മന്ദിര ഹാളില്‍ നടന്ന സമ്മേളനം കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...

കൊയിലാണ്ടി നഗരസഭയ്ക്ക് ODF പ്ലസ്  (സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത +) പദവി ലഭിച്ചു. ജനങ്ങളുടെ ശുചിത്വ ശീലങ്ങളിൽ മാറ്റം വരുത്തി നഗരങ്ങളെ കൂടുതൽ ശുചിത്വ സുന്ദരവും...