KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ജില്ലാ സ്പോർട്സ് കൗണ്‍സില്‍ സ്റ്റേഡിയം കൊയിലാണ്ടി നഗരസഭക്ക് കൈമാറണമെന്ന്  കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. 1998 മുതലാണ് 25 വര്‍ഷത്തേക്ക് മൈതാനം ജില്ലാ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ സലീം (24hrs) 2....

കൊയിലാണ്ടി: പഴയ ബസ് സ്റ്റാന്റിന് പിന്‍വശം മദ്രസത്തുല്‍ ബദ്‌രിയ്യക്ക്  സമീപം സി.പി.സി ഹൗസില്‍ ഹംസയുടെ  ഭാര്യ സുഹറ (65) നിര്യാതയായി. മക്കള്‍: സെമീന, സൈഫൂന്നിസ, സെമീര്‍, സൈഫുദ്ധീന്‍...

കൊയിലാണ്ടി: എട്ട് വർഷത്തിന് ശേഷം വീണ്ടും ആരംഭിച്ച കൊയിലാണ്ടി ഫെസ്റ്റ് ജനുവരി 10 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ദേശീയപാതയിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷന് സമീപമുളള ഗ്രൗണ്ടിലാണ്...

കൊയിലാണ്ടി: മേളം കൊട്ടിക്കയറി, ചെണ്ടമേളത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്. സംസ്ഥാന സ്കുൾ കലോൽസവത്തിലാണ് ആസ്വാദകരുടെ മനം കവർന്ന് ചെണ്ടമേളത്തിൽ...

കൊയിലാണ്ടി: വിയ്യൂർ രാമ തെരുവിൽ ശുഭ (63) നിര്യാതയായി. ഭർത്താവ്: ആർ.ടി. കൃഷ്ണൻ. മക്കൾ: ശ്യാം ബാബു, ബിനോയ് (കൊൽക്കത്ത), നിതിൻ (ഗോകുലം ചിറ്റി ഫണ്ട്സ്). മരുമക്കൾ...

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പ്രഥമ സൗരനിരീക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്തെത്തി. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹലോ ഓർബിറ്റിലേക്ക് ആദിത്യ ​പ്രവേശിച്ചു. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ...

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികൾ അധികാരമേറ്റു. കഴിഞ്ഞ ദിവസം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ അധികാരമേറ്റത്. ബാർ അസോസിയേഷനിൽ വെച്ചു നടന്ന...

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം പാതിവഴി പിന്നിടുമ്പോൾ ഇക്കുറി സ്വർണക്കപ്പിൽ ആരു മുത്തമിടും. ചെറിയ വ്യത്യാസത്തിലാണെങ്കിലും കണ്ണൂരാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. മൂന്നാംദിനം പിന്നിടാനിരിക്കെ ഒരുകാര്യം വ്യക്തം....

കൊയിലാണ്ടി: കൊയിലാണ്ടി എസ്എന്‍ഡിപി കോളേജില്‍ ദേശീയ സെമിനാർ പരമ്പര ആരംഭിച്ചു.  കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ വിവിധ വിഷയങ്ങളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയ സെമിനാർ...