KOYILANDY DIARY

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാംദിനവും പോയിന്‍റ് പട്ടികയിൽ കണ്ണൂർ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നാലാംദിനവും പോയിന്‍റ് പട്ടികയിൽ കണ്ണൂരിന്‍റെ കുതിപ്പ്. കഴിഞ്ഞതവണ കിരീടം ചൂടിയ കോഴിക്കോടും പാലക്കാടും തമ്മിൽ മാറിയും മറിഞ്ഞും ചിലപ്പോൾ ഒപ്പത്തിനൊപ്പവും കണ്ണൂരിനു പിന്നാലെത്തന്നെയുണ്ട്‌. കണ്ണൂര്‍ 710, കോഴിക്കോട് 703, പാലക്കാട് 701 എന്നിങ്ങനെയാണ് പോയിൻ്റ് നില.