KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ശ്രീകൃഷ്ണൻ്റെ ചിത്രം വരച്ച് പ്രസിദ്ധയായ ജസ്ന സലീമിന് സൈബർ ആക്രമണം. സംഭവത്തിൽ 'ജസ്ന സലീം കൊയിലാണ്ടി പോലിസിൽ പരാതി നൽകി. തൻ്റെ ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും,...

കൊയിലാണ്ടി; ചേരിക്കുന്നുമ്മൽ ''സുദർശനിൽ'' ചള്ളയിൽ ശാന്ത (72) നിര്യാതയായി. പരേതനായ ദാമുവിൻ്റെയും കുഞ്ഞിമാതയുടെയും മകളാണ്. ശവസംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്:  സി. കെ. ബാലകൃഷ്ണൻ...

മലപ്പുറം: സർക്കാറിന്റെ മൂന്നാം വാർഷികത്തിന് മുമ്പ് അകമ്പാടത്തെ ആദിവാസികൾക്ക് 110 പട്ടയങ്ങൾ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി കെ രാജൻ. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട്...

മലപ്പുറം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എതെങ്കിലും വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏറനാട് മണ്ഡലം നവകേരള സദസ്സിൽ...

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ സംസ്ഥാനത്ത് എച്ച് ഐ വി ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ എച്ച്...

തിരുവനന്തപുരം: പ്രശസ്ത നടി ഗായത്രി വർഷക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന...

മലപ്പുറം: സംഭരിച്ച നെല്ലിന്റെ പണം പിആർഎസ് വായ്‌പയായി നൽകുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. 792 കോടി രൂപ ആണ് കേന്ദ്രം...

തിരുവനന്തപുരം: സിഐടിയു സംസ്ഥാന പ്രസിഡണ്ടായി ടി പി രാമകൃഷ്ണനെ തെരഞ്ഞെടുത്തു. സിഐടിയു പ്രസിഡണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ അന്തരിച്ചതിനെ തുടർന്നാണ്  പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. നിലവിൽ സിഐടിയു സംസ്ഥാന...

ന്യൂഡല്‍ഹി: അശോക സ്തംഭം മാറ്റി ധന്വന്തരി, 'ഇന്ത്യ മാറ്റി 'ഭാരത്' നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റത്തില്‍ രൂക്ഷ വിമര്‍ശനം. കേന്ദ്ര സ‍ര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ...

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ കൈപിടിച്ച് സ്‌പെഷ്യല്‍ കിഡ്‌സ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്...

error: Content is protected !!