KOYILANDY DIARY

The Perfect News Portal

നെല്ല്യാടി നടുവത്തൂർ മമ്മിളി താഴ കുനി മറിയം (66)

കീഴരിയൂർ: നെല്ല്യാടി നടുവത്തൂർ മമ്മിളി താഴ കുനി മറിയം (66) നിര്യാതയായി. ഭർത്താവ്: മൊയ്‌തീൻ കുട്ടി. മക്കൾ: മുഹമ്മദ്‌ അൻവർ, ഹാജറ, സാദിക്ക്, ആരിഫ, അബ്ദുറഹിമാൻ, നൂർജഹാൻ. മരുമക്കൾ: ഹനീഫ (കൊയിലാണ്ടി), അക്ബർ (കൊയിലാണ്ടി), ഹാരിസ് (കൊയിലാണ്ടി), സാജിത, സൗദ, സഫ്ന. സഹോദങ്ങൾ: ഹംസ, ഇമ്പിച്ചി മമ്മു (Late ), റാബിയ.