KOYILANDY DIARY.COM

The Perfect News Portal

koyilandydiary

‘കഠിനാധ്വാനം ചെയ്യാൻ മലയാളികള്‍ക്ക് മടി’. ഇതര സംസ്ഥാന തൊഴിലാളികളെ അഭിനന്ദിച്ച്‌ ഹൈക്കോടതി. അത്തരം ജോലികള്‍ ചെയ്യാൻ മലയാളികള്‍ മടിക്കുകയാണ്. കഠിനമായ ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും...

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ച കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പൊലീസ് നോട്ടീസ്. നാളെ ചോജ്യം...

തിരുവനന്തപുരം: അന്തർസംസ്ഥാന റൂട്ടിൽ വാടക ബസുകൾ ഓടിക്കാൻ കെഎസ്‌ആർടിസി. ഇതിനായി 50 ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. കെഎസ്‌ആർടിസി അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന ബസുകളിൽനിന്നാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കെഎസ്‌ആർടിസി...

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്‌മാർട് ആശുപത്രികൾ യാഥാർത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാർഗനിർദേശ...

കൊച്ചിയില്‍ സര്‍ക്കാര്‍ ബോട്ടില്‍ ജീവനക്കാരന്‍ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയെന്ന് പരാതി. മട്ടാഞ്ചേരിയില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. എറണാകുളം സ്റ്റേഷന്‍ മാസ്റ്ററോട് പരാതി പറഞ്ഞപ്പോള്‍ സ്വീകരിച്ചില്ലെന്നും...

കൊയിലാണ്ടി: ഊരള്ളൂർ എം യു പി സ്കൂളിൽ ബോധവൽക്കരണ ക്ലാസും ഔഷധ തൈകൾ വിതരണവും നടത്തി. ആയുർവേദിക് മെഡിസിൻ മാനുഫാക്ച്ചറിങ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ ഒമ്പതാമത് സ്റ്റേറ്റ്...

കൊയിലാണ്ടി: നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടിയിൽ  വിവിധ തൊഴിലാളി സംഘടനകളുടെ വിളംബര ജാഥ നടത്തി. മാർക്കറ്റ് പരിസരത്ത് നിന്നാരംഭിച്ച ജാഥ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു. കെ ദാസൻ,...

കൊയിലാണ്ടി: ധീര ജവാൻ സുബിനേഷ് അനുസ്മരണ സദസ് സംഘടിപ്പിച്ചു. യുവധാര മുത്തുബസാറിൻറെ നേതൃത്വത്തിൽ നടന്ന പരിപാടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സോമശേഖരൻ പി വി...

മൂന്നാം ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5685 രൂപയാണ് വില. ഒരു പവൻ സ്വർണത്തിന് വില 45480 രൂപയുമാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...

കോഴിക്കോട്: നാടിന്റെ വികസനത്തിലേക്കുള്ള തലശ്ശേരി – മാഹി ബെെപാസ് യാഥാർത്ഥ്യമായിരിക്കുകയാണെന്നും 2024ൽ നാടിന് സമർപ്പിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നാടിന്റെ മുഖഛായതന്നെ മാറ്റുന്ന വലിയ വികസനമാണിത്....