KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഗ്യാസ് സിലിണ്ടർ ലീക്കായത് പരിഭ്രാന്തി പടര്‍ത്തി. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിന് പിറകിലുള്ള ക്രസൻറ് ഹൗസില്‍ മൊയ്തീൻകുട്ടിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് ലീക്കായത്. റെഗുലേറ്റർ ഫിറ്റ് ചെയ്യുന്നതിനുള്ള...

കൊയിലാണ്ടി പെരുവട്ടൂരിൽ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്ക്. പെരുവട്ടൂർ അമൃത സ്കൂളിനടുത്ത് വൈകീട്ട് 4 മണിയോടുകൂടിയാണ് സംഭവം.  താമരശ്ശേരി സ്വദേശികളായ വിപിൻദാസ്, അബ്ദുൾ റഷീദ് എന്നിവർക്കാണ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ തൃക്കാർത്തിക പുരസ്കാരം കാവാലം ശ്രീകുമാറിന് ലഭിച്ചു. തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ചാണ് തൃക്കാർത്തിക പുരസ്കാരം ഏർപ്പെടുത്തിയത്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് കാവാലം ശ്രീകുമാർ....

കൊച്ചി: ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് ക്യാര്യേജ് ആക്കാനാകില്ല; ചട്ടം ലംഘിച്ചാൽ പിഴ ചുമത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിഴചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല...

കാപ്പാട്: പരേതനായ കല്ലറക്കൽ അലിയുടെ ഭാര്യ വടക്കേ വളപ്പിൽ ആയിശ (82) നിര്യാതയായി. മക്കൾ: മഹമൂദ്, അബ്ദുൽ റസാക്ക്, ഫാത്തിമ, സൗദ, മുംതസ്. മരുമക്കൾ: ഹംസ (കൊയിലാണ്ടി),...

ബാലുശ്ശേരി എരമംഗലത്ത് കിണറ്റിൽ വീണ സ്ത്രീയെ രക്ഷിച്ചു. എരമംഗലം കൊപ്രകണ്ടി ഹൗസിൽ ജാനകിയമ്മ (85) ആണ് ഇന്നലെ 12 മണിയോടുകൂടി അബദ്ധത്തിൽ വീടിനടുത്തുള്ള കിണറ്റിൽ വീണത്. വിവരം...

കൊച്ചി: തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐ എ വി) യാഥാർത്ഥ്യമായതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രി പിണറായി വിജയനുള്ളതെന്ന്  ഇന്റര്‍നാഷണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍...

കൊച്ചി: കുസാറ്റ് സർവകലാശാലയിൽ ​ഗാനമേളയ്ക്കിടെയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹം കുസാറ്റ് ക്യാമ്പസിൽ പൊതുദർശനത്തന് വെച്ച് ശേഷം വീടുകളിലേക്ക് മടങ്ങി. എറണാകുളം ജനറൽ ആശുപത്രിയിലെയും കളമശേരി മെഡിക്കൽ...

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചെലവും സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. അപകട കാരണത്തെ കുറിച്ച് അന്വേഷണം നടത്തി...

ഇരുചക്ര വാഹനയാത്രക്കാരെ ഹെൽമറ്റ് ഉപയോ​ഗത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കേരള പൊലീസ്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് പൊലീസിന്റെ ഓർമപ്പെടുത്തൽ. ഹെൽമെറ്റ് നിർബന്ധമാണെങ്കിലും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ടെന്നും പൊലീസിന്റെ...