KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് കരിപ്പവയൽ, മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി (74)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കരിപ്പവയൽ, മുളിവയൽകുനി അത്താണിക്കൽ അബ്ദുറഹിമാൻകുട്ടി (74) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷറീജ, റഹനാസ്. മരുമക്കൾ – നൗഷാദ് (പയ്യോളി അങ്ങാടി), ഗഫൂർ (കുവൈത്ത്).