KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് ഊരാളി വീട്ടിൽ കെ. കെ. പത്മനാഭൻ (75)

കൊയിലാണ്ടി: കുറുവങ്ങാട് ഊരാളി വീട്ടിൽ കെ. കെ. പത്മനാഭൻ (75) നിര്യാതനായി. അച്ചൻ: പരേതനായ കൃഷ്ണക്കുറുപ്പ്. അമ്മ : പരേതയായ അമ്മു അമ്മ. ഭാര്യമാർ : യു.വി. ശാന്ത, കമലാക്ഷി, പരേതയായ ശാന്ത കുന്ദമംഗലം. മക്കൾ : രൂപേഷ്, ശാലിനി, അഭിലാഷ്, പത്മേഷ്. രൂപിത. മരുമക്കൾ : പ്രജോഷ്, ബിൻസി, അമിൻഷ. സഹോദരങ്ങൾ: കെ. സുകുമാരൻ (റിട്ട. ഗ്രാമീൺ ബാങ്ക്)  സുശീല  കെ.കെ. നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, കോതമംഗലം ജി.എൽ.പി.എസ്), ശശിധരൻ (റിട്ട. സി. ഐ കേരള പോലീസ്), ഗിരിജ. പരേതനായ ഭാസ്കരൻ. സംസ്കാരം: ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.