KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 2 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
  • 1. ജനറൽ മെഡിസിൻ ഡോ.വിപിൻ (9 am to 1 pm)
  • 2. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30 pm)
  • ഡോ.അലി സിദാൻ (7.30 pm to 8.30  am)
  • 3. അസ്ഥിരോഗ വിഭാഗം ഡോ. ഇർഫാൻ (3.30 pm to 5.30 pm)
  • 4. ചർമ്മ രോഗ വിഭാഗംഡോ. ദേവിപ്രിയ മേനോൻ (11 am to 1 pm)
  • 5. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ  (9.30 Am to 6.30 Pm)
  • 6. ന്യൂറോളജി ഡോ. അനൂപ് (4.30 pm to 6.30 pm)
  • 7. ഇ. എൻ. ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് (5pm to 7 pm)
  • 9. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ (9:30 am to 1:30 pm)
  • 10. ഫിസിയോ തെറാപ്പി 3 pm to 6pm 11.കൗൺസിലിംഗ് വിഭാഗം ഡോ അൻവർ സാദത്ത് 10:30am
Advertisements
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇയ്യാദ് മുഹമ്മദ്‌ (ബുധൻ, ശനി 12 pm to 2.30 pm) 
  • 2. ഗൈനക്കോളജി വിഭാഗം ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 5 Pm to 6 pm) ഡോ : സുജ ആൻ രഞ്ജി (തിങ്കൾ, ബുധൻ, ശനി 3.30 pm to 5.00)
  • 3. കാർഡിയോളജി വിഭാഗംഡോ : ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
  • 4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 to 6 Pm)
  • 5. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
  • 6. അൾട്രാസൗണ്ട് സ്കാനിങ്(തിങ്കൾ, ബുധൻ, ശനി 3.30 pm to 5.30 pm)
  • 7. മാനസികാരോഗ്യ വിഭാഗം ഡോ :അനിറ്റ ജെയിംസ് (വ്യാഴം  3.00 pm to 4.00 pm)
  • 8. കൗൺസിലിംഗ്ഡോ. അൻവർ സാദത്ത് ബുക്കിംഗ് പ്രകാരം
  • 9. യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേണോയ് 5:30 pm to 7 pm
Contact no:04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)