KOYILANDY DIARY

The Perfect News Portal

അരിക്കുളം കാരയാട് തേവർകണ്ടി നാരായണി അമ്മ (90)

അരിക്കുളം: കാരയാട് തേവർകണ്ടി നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ തേവർകണ്ടി കുഞ്ഞിക്കണ്ണൻ നായർ. മക്കൾ: മധുസൂദനൻ, രാമചന്ദ്രൻ ടി. കെ, ഗോവിന്ദൻ കുട്ടി ടി. കെ, സരോജിനി, അരവിന്ദൻ ടി. കെ, നാരായണൻ ടി. കെ. മരുമക്കൾ: രാജി, ചന്ദ്രിക, ലില്ലി, കൃഷ്ണൻകുട്ടി, അനില,സ്മിത. സഹോദരങ്ങൾ: പാറച്ചാലിൽ കല്ല്യാണി അമ്മ, പരേതരായ കണ്ടോത്ത് നാരായണി അമ്മ, ചാലിൽ ഗോവിന്ദൻ നായർ, ചാലിൽ കുഞ്ഞി അനന്തൻ നായർ.