KOYILANDY DIARY

The Perfect News Portal

അരിക്കുളം കാഞ്ഞിരകുനിയിൽ ജാനു അമ്മ (75)

അരിക്കുളം: കാഞ്ഞിരകുനിയിൽ ജാനു അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: ലക്ഷ്മിക്കുട്ടി, സൗമിനി, ബിജു, പരേതനായ ഷാജി. മരുമക്കൾ: പ്രഭാകരൻ, ശശി വള്ളിയോത്ത് (സി.പി.ഐ.എം വള്ളിയോത്ത് ബ്രാഞ്ച് അംഗം). സഞ്ചയനം വെള്ളിയാഴ്ച.