KOYILANDY DIARY.COM

The Perfect News Portal

ജൻഡർ പാർക്കിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ജൻഡർ പാർക്കിൽ ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ച് കെ.എസ്.ആർ റൂൾ 144പ്രകാരമുള്ള എൻ.ഒ.സി സഹിതം www.genderpark.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി – മെയ് 10.

Share news
error: Content is protected !!