KOYILANDY DIARY

The Perfect News Portal

കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് അനിൽകുമാർ (48)

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടുംമുഖത്ത് പരേതനായ ഗോവിന്ദൻ്റെ മകൻ ഓട്ടോ ഡ്രൈവർ അനിൽകുമാർ (48) നിര്യാതനായി. അമ്മ: നാരായണി, ഭാര്യ: അനസൂയ.മകൻ: ധനുഷ്, സഹോദരങ്ങൾ: ബാബു, ശ്രീനിവാസൻ, സുനിത, ജിനി, നിജി, സുഭിഷ. പരേതനായ സുധി സഞ്ചയനം: ശനിയാഴ്ച.