KOYILANDY DIARY

The Perfect News Portal

എടക്കുളം കരിപ്പവയൽ കുനിയിൽ വിനോദ് കുമാർ (49)

ചെങ്ങോട്ടുകാവ്: എടക്കുളം കരിപ്പവയൽ കുനിയിൽ ടി. വി. വിനോദ് കുമാർ (49) നിര്യാതനായി. (ഹണീഷ് ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടർ) പരേതനായ ബാലൻ്റെയും ലീലയുടെയും മകനാണ്. സഹോദരങ്ങൾ: സുമതി ടി.വി, പ്രമേദ് ടി.വി. (ജി.എസ്.ടി.  ഡെപ്യൂട്ടി കമ്മീഷണർ കണ്ണൂർ).