KOYILANDY DIARY.COM

The Perfect News Portal

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീറിൻ്റെ കൃതികളുടെയും പ്രദർശനം നടത്തി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ബഷീർ ദിനത്തിൽ
ബഷീറിൻ്റെ മുഴുവൻ കൃതികളും, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. യുവ എഴുത്തുകാരി ഷമീമ ഷഹനായി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു.സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, ടി.പി.ജസ മറിയം, വി.ടി.ഐശ്വര്യ, സി. ഖൈറുന്നിസാബി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!