KOYILANDY DIARY

The Perfect News Portal

ബജറ്റിനെതിരെ പ്രതിഷേധ സായാഹ്നം

ബജറ്റിനെതിരെ പ്രതിഷേധ സായാഹ്നം. മേപ്പയ്യൂർ: കേന്ദ്ര സർക്കാരിൻ്റെ ബജറ്റിനെതിരെ കർഷക സംഘവും കെ.എസ്.കെ.ടി.യു വും സംയുക്തമായി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ, എൻ. കെ. ചന്ദ്രൻ, കെ. കെ ബാബു, വി. മോഹനൻ എന്നിവർ സംസാരിച്ചു. ആർ. വി. അബ്ദുറഹിമാൻ സ്വാഗതവും സി. എം. ചന്ദ്രൻ നന്ദിയും പറഞ്ഞു.