KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൊയിൽക്കാവ് ചെറിയായത്ത് മോഹനൻ (66)

കൊയിലാണ്ടി: പൊയിൽക്കാവ് ചെറിയായത്ത് മോഹനൻ (66) നിര്യാതനായി. അച്ഛൻ: പരേതനായ  ഇമ്പിച്ചി. അമ്മ: പരേതയായ ജാനു. ഭാര്യ: വസന്ത. മക്കൾ: മോനിഷ, മനീഷ. മരുമകൻ, റിച്ചു. സഹോദരങ്ങൾ: സുരേഷ്ബാബു, ഭാർഗവൻ, പ്രസാദ്, മനോജ്‌, ഇന്ദിര, മീന, രജിത. സഞ്ചയനം: ബുധനാഴ്ച.