KOYILANDY DIARY.COM

The Perfect News Portal

ഇടുക്കിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

.

ഇടുക്കി ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇടുക്കി ഏലപ്പാറക്ക് സമീപം നാലാം മൈലിൽ ആണ് അപകടം നടന്നത്. തിരുവനന്തപുരം സ്വദേശി ജെറിൻ (38) ആണ് മരിച്ചത്. ദിവ്യ (29), നവ്യ (26), കൂടാതെ ഒരു കുട്ടിക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Share news
error: Content is protected !!