KOYILANDY DIARY

The Perfect News Portal

പൂക്കാട് മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മുതവല്ലി പുത്തൻപുരയിൽ അബ്ദുറഹിമാൻ (87)

കൊയിലാണ്ടി: പൂക്കാട് മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് മുതവല്ലി പുത്തൻപുരയിൽ അബ്ദുറഹിമാൻ (87) നിര്യാതനായി. ഭാര്യമാർ: ആയിശു, പരേതയായ പാത്തുമ്മ. മക്കൾ: റഹീന, നദീർ, നൗഫൽ, ഷമീന. മരുമക്കൾ: അബ്ദുൽ അസീസ് (വേളൂർ), മുനീർ (വി. കെ. റോഡ്), മുബീന, ഹൈറുന്നിസ.