KOYILANDY DIARY.COM

The Perfect News Portal

തുറയൂർ സ്വദേശിനിയെ കാണാതായതായി പരാതി

പയ്യോളി: തുറയൂർ സ്വദേശിനിയെ കാണാതായതായി പരാതി. വഴിപോക്കിൽ കുമാരൻ്റെ ഭാര്യ അജിത (54)യെയാണ് ഇന്ന് കാലത്ത് 6 മുതൽ പയ്യോളിയിലെ വീട്ടിൽ നിന്ന് കാണാതായതെന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9744815903 എന്ന നമ്പറിലേക്കോ അയിക്കണമെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നു. 
Share news
error: Content is protected !!