KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി

കണ്ണൂര്‍: കണ്ണൂരിൽ കേളകത്ത് ജനവാസ മേഖലയില്‍ കടുവ  ഇറങ്ങി. അടക്കാത്തോട് കരിയംകാപ്പില്‍ ചിറകുഴിയില്‍ ബാബുവിന്റെ വീടിനടുത്ത് പൊട്ടനാനി പടിക്കലില്‍ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.