KOYILANDY DIARY

The Perfect News Portal

ഒരു ജോഡി കമ്മൽ കളഞ്ഞ് കിട്ടിയതായി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ നിന്നും ഒരു ജോഡി കമ്മൽ കളഞ്ഞ് കിട്ടിയതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. ഉടമസ്ഥർ തെളിവുമായി എത്തിയാൽ കമ്മൽ തിരികെ നൽകുമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു. അന്വേഷണത്തിനായി 0496 2620 236 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.