KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കാക്ക്രാട്ട് കുന്നുമ്മൽ അമ്മു (95) കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് കാക്ക്രാട്ട്കുന്നുമ്മൽ അമ്മു (95) കോവിഡ് ബാധിച്ച് മരിച്ചു. വീട്ടിൽ കിടപ്പിലായിരുന്നു. ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ഇന്ന് താലൂക്കാശുപത്രിയിൽ ചികിത്സതേടി ഉച്ചയോടെ മരണപ്പെട്ടു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടു വളപ്പിൽ സംസ്ക്കരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണകുറുപ്പ്. മക്കൾ: പത്മനാഭൻ, സുകുമാരൻ. കെ (റിട്ട. ഗ്രാമിൺ ബാങ്ക്, സിപിഐഎം സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗം, കുറവങ്ങാട് കയർ സൊസൈറ്റി പ്രസിഡണ്ട്), പരേതനായ ഭാസ്കരൻ, സുശീല കുറുവാങ്ങാട്, നാരായണൻ. കെ (റിട്ട. ഹെഡ് മാസ്റ്റർ KGLPS), ശശിധരൻ. കെ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ),ഗിരിജ. കെ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ. യു. വി (റിട്ട. ഗ്രാമിൺ ബാങ്ക് സീനിയർ മാനേജർ), പ്രഭാകരൻ (എക്സ് മിലിട്ടറി), പരേതയായ ശാന്ത, സുധീര, പ്രേമ, കമലക്ഷി, തങ്കം (ഹൈസ്കൂൾ അസിസ്റ്റൻ്റ്), പ്രമീള.

Leave a Reply

Your email address will not be published. Required fields are marked *