KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പോലീസിൻ്റെ ബോധവൽക്കരണ ക്യാമ്പയിൻ

കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ജില്ലാ കലക്ടർ പ്രഖ്യാപിച്ച കണ്ടയിൻമെൻ്റ്, സോണുകൾ, ക്രിട്ടിക്കൽ കണ്ടയിൻമെൻ്റ് സോണുകൾ, നിരോധനാജ്ഞ പുറപ്പെടുവിച്ച സ്ഥലങ്ങൾ എന്നിവ പൊതുജനങ്ങളെ അറിയിക്കുന്നതിനും കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സന്ദീപ് കുമാറിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സബ് ഇൻസ്പെക്ടർ കെ. മുനീർ,  ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ.പി. സുമേഷ് സി. രാജേഷ്  തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ വാഹന പ്രചാരണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *